Type Here to Get Search Results !

Bottom Ad

വെള്ളരിക്കുണ്ട് സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): വെള്ളരിക്കുണ്ട് സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊന്നക്കാട് തേങ്കയത്തെ പരേതനായ പതിക്കാല്‍ നാരായണന്റെ മകന്‍ രൂപേഷാ (30)ണ്. അബൂദാബിയില്‍ യാസ് വാട്ടര്‍ കമ്പനിയില്‍ ജീവക്കാരനായിരുന്നു. കഴിഞ്ഞാഴ്ചയാണ് രൂപേഷ് അബൂദാബിയിലെത്തിയത്. മാതാവ്: രാധ. സഹോദരന്‍: രതീഷ്.



Keywords: Kasaragod-kand-obit-news-abudabi-news-heartattack

Post a Comment

0 Comments

Top Post Ad

Below Post Ad