Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂല സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

evisionnews

കാസര്‍കോട്:(www.evisionnews.in) ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10 ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ബേര്‍ക്ക മഷ്‌രിഫ മന്‍സിലിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഉസൈര്‍ (15)നെയാണ് കാണാതായത്.രാവിലെ ബാഗുമെടുത്ത് യൂണിഫോമില്‍ ഇറങ്ങിയ ഉസൈര്‍ ക്ലാസില്‍ എത്തിയില്ല

keywords : kasaragod-nayanmarmoola-school-10-class-student-missing

Post a Comment

0 Comments

Top Post Ad

Below Post Ad