Type Here to Get Search Results !

Bottom Ad

നളന്ദ പ്രാർത്ഥന മുറി വ്യാഴാഴ്ച്ച മുതൽ തുറന്നു നൽകും സമരം ഒത്തുതീർന്നതായി എം.എസ്.എഫ് നേതാക്കൾ

evisionnews

പെർള :(www.evisionnews.in) നളന്ദ കോളേജിൽ വിദ്യാർത്ഥിനികളുടെ പ്രാർത്ഥന മുറി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഒത്തുതീർന്നതായി എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് എന്നിവർ അറിയിച്ചു.
പ്രാർത്ഥന മുറി വ്യാഴാഴ്ച്ച മുതൽ തുറന്നു നൽകുമെന്ന മനേജ്മെന്റിന്റെ ഉറപ്പിന്മേലാണ് സമരം ഒത്തുതീർന്നത്.

Keywords :nalanda college-girls prayer hall-strike-msf-hashim bambrani

Post a Comment

0 Comments

Top Post Ad

Below Post Ad