Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് നീര്‍ച്ചാല്‍ സ്വദേശി മരിച്ചു

ബദിയഡുക്ക (www.evisionnews.in): അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നീര്‍ച്ചാല്‍ സ്വദേശി മരിച്ചു. നീര്‍ച്ചാല്‍ പൂവലത്തടുക്കയിലെ പരേതനായ കുഞ്ഞണ്ണ നായകിന്റെ മകന്‍ നാരായണ നായകാ(43)ണ് മരിച്ചത്. 

വൃക്കസബന്ധമായ അസുഖം മൂലം ഒരു വര്‍ഷത്തോളമായി കാസര്‍കോട്, മംഗലാപുരം ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു മരണം. ദേവകിയാണ് അമ്മ. ഭാര്യ: ശാരദ. മക്കള്‍: കീര്‍ത്തി, ദീക്ഷിത, അക്ഷിത, അക്ഷയ. സഹോദരന്‍: രാമചന്ദ്രന്‍.



Keywords; Kasaragod-news-neercaha-obit




Post a Comment

0 Comments

Top Post Ad

Below Post Ad