Type Here to Get Search Results !

Bottom Ad

കഞ്ചാവുമായി യുവാവ് പിടിയില്‍

വിദ്യാനഗര്‍ (www.evisionnews.in): 15ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള കരോടിയിലെ കെ. യൂസഫാ(37)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ചെര്‍ക്കള പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് പിടിയിലായത്.



Keywords: kanjavu-news-seized-police-from-man

Post a Comment

0 Comments

Top Post Ad

Below Post Ad