Type Here to Get Search Results !

Bottom Ad

വിദേശമദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കുന്നുംകൈ (www.evisionnews.in): വിദേശമദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍. കാലിച്ചാമരത്തെ മനോജ്, കുന്നുംകൈയിലെ ബിജു വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം എക്‌സൈസ് സര്‍ക്കിള്‍ സംഘം കുന്നുംകൈയില്‍ നടത്തിയ റെയ്ഡിലാണ് ഏഴ് ലീറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്. അസി. എക്‌സൈസ് ഓഫിസര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഓഫിസര്‍ രാഘവന്‍ തെക്കടവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Keywords: Kasaragod-kunnukai-news-arrest-news

Post a Comment

0 Comments

Top Post Ad

Below Post Ad