Type Here to Get Search Results !

Bottom Ad

ഗോവന്‍ നിര്‍മിത വ്യാജമദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in); ഗോവന്‍ നിര്‍മിത വ്യാജമദ്യവുമായി യുവാവ് അറസ്റ്റിലായി. നുള്ളിപ്പാടി ചെന്നിക്കര കോളനിയിലെ പ്രകാശന്‍ എന്ന ദിനേശന്‍ (34) ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രി 10മണിയോടെ കാസര്‍കോട എസ്.ഐ രാജനും ഷാഡോ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 109 മില്ലിയുടെ 37കുപ്പികള്‍ പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Keywords; Kasaragod-news-man-arrest-goavan-police-kuppi-seize

Post a Comment

0 Comments

Top Post Ad

Below Post Ad