Type Here to Get Search Results !

Bottom Ad

ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ മഹേഷ്(22), ചെങ്കല്ല് തൊഴിലാളി ഉദയകുമാര്‍(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്വാറിയില്‍ നിന്ന് ചെങ്കല്ല് കയറ്റി പോവുന്നതിനിടെ നിയന്ത്രണംവിട്ട ലോറി മാന്യ കാര്‍മാറിലെ ഒരു വീടിന് സമീപത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.


Keywords: Kasaragod-badiyadukka-chenkall-lorry

Post a Comment

0 Comments

Top Post Ad

Below Post Ad