Type Here to Get Search Results !

Bottom Ad

എന്‍.എ നെല്ലിക്കുന്നിന്റെ ശുപാര്‍ശയില്‍ 17,25,000 രൂപയുടെ ധനസഹായം

കാസര്‍കോട്: (www.evisionnews.in) എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 105 കുടുംബങ്ങള്‍ക്ക് 17,25,000 രൂപയുടെ ചികിത്സാ ധനസഹായമായി അനുവദിച്ചു. ദേവകി നെട്ടണിഗെ (ഒരു ലക്ഷം രൂപ), ജമീല കുണ്ടാര്‍, റസിയാബി മുളിയാര്‍, കെ.എന്‍ അബ്ദുല്‍ ഹബീബ് എരിയാല്‍, എസ് മെഹ്‌റുന്നീസ കല്ലന്‍ചിറ, ടി.പി അബ്ദുല്‍ ഖാദര്‍ തെക്കുപുറം, എം.എച്ച് മൊയ്തീന്‍ കുഞ്ഞ് മാസ്തിക്കുണ്ട് (അമ്പതിനായിരം രൂപ വീതം). റുഖിയ അബ്ദുല്‍ ഖാദര്‍, ഖദീജത്ത് അനീസ നെല്ലിക്കട്ട, മുഹമ്മദ് ഷാഫി ബങ്കരകുന്ന്, സതീഷ് ചേരൂര്‍, ബീഫാത്തിമ കുട്‌ലു, വിശാലു കസബ ബീച്ച് (3,000 രൂപ). അബ്ദുല്‍ റസാഖ് നീര്‍ച്ചാല്‍, ടി.എ അബ്ദുല്ല ചൗക്കി, ഹസൈനാര്‍ എരിയാല്‍, കുസുമ ഗോപാലന്‍ നെല്ലിക്കുന്ന്, ചന്ദ്രവതി നെല്ലിക്കുന്ന്, ശാലിനി കാവുഗോളി, ഖദീജ ജാസ്മിന്‍ തളങ്കര, തനുജ നുള്ളിപ്പാടി (25,000 രൂപ). മന്‍സൂര്‍ കോ്ട്ടപ്പുറം, ഖദീജ കള്ളാര്‍, സാജു അണങ്കൂര്‍, പി.എ നസീമ വിദ്യാനഗര്‍, എം.എ മാഹിന്‍ തളങ്കര, കെ മുഹമ്മദ് ആദൂര്‍, ഗംഗാധരന്‍ കെടിഞ്ചി, പി.എ മൊയ്തീന്‍ കുഞ്ഞി സി.പി.സി.ആര്‍.ഐ ബീച്ച്, ആച്ചിബി ശിരിബാഗിലു, ആരിഫ നെല്ലിക്കുന്ന്, അബ്ദുല്‍ ്അസീസ് കല്ലംചിറ, നബീസ എം.ജി കോളനി, കെ രാജേശ്വരി പനയാല്‍, വിജേഷ് ഉച്ചൂളികുതിര്‍ (20,000 രൂപ). സുമയ്യ ഹിദായത്ത് നഗര്‍, കാര്‍ത്യായനി എരിയാല്‍, ഹംസ ഉളിയത്തടുക്ക (15,000 രൂപ). ശാന്തപ്പ അഡൂര്‍, റുബീന കുന്നില്‍, ആനന്ത ചെറുഗോളി, കാഞ്ചന ബീച്ച് റോഡ്, പൗളിന്‍ ക്രാസ്്ത പെര്‍മുദെ, കെ പത്മനാഭ പീലിക്കോട്, ദേവകി അഡൂര്‍, മിസ്‌രിയ ആസാദ് നഗര്‍, ഖദീജ ബേവിഞ്ച, മേഘ പാടി, ഫാത്തിമത്ത് സുഹറ ചൂരിപ്പള്ളം, ചന്ദ്രാവതി അഡൂര്‍, സെല്‍വി ക്രാസ്ത ബേള, ബീഫാത്തിമ മിനി എസ്റ്റേറ്റ്, ദൈനബി പൈക്ക, മിസ്‌രിയ ടി.എന്‍.മൂല, ബീഫാത്തിമ തൂക്കിയമൂല, അബൂബക്കര്‍ തൂക്കിയ മൂല, ശശികല കേളുഗുഡ്ഡെ, ഖൈറുന്നിസ ഉള്ളോട്ടി, കെ.ഇ ഹസീന ബാലനടുക്കം, എം. താഹിറ ബെള്ളൂര്‍, ടി മുഹമ്മദ് സഫ്രാസ് ബേവിഞ്ച, പുഷ്പ രാജന്‍ പാടി, കെ ദേവി കിരണ്‍ കുട്‌ലു, അഹമ്മദ് ശാഫി ബേവിഞ്ച, ആയിഷത്ത് റാഹിദ യാസ്മിന്‍ കുന്നില്‍, കുഞ്ഞിബി ആല്‍നടുക്കം, ഖദീജ ആലൂര്‍, അബ്ദുല്‍ മജീദ് പന്നടുക്കം, ബാപ്പുഞ്ഞി അരിയപ്പാടി, ബീഫാത്തിമ അരിയപ്പാടി, ശാംഭവി കസബ ബീച്ച്, ഉമ കസബ ബീച്ച്, സാദിഖ് ബ്ലാര്‍ക്കോട്, സുഹറ ബാലനടുക്ക, ഹനീഫ് ചേരങ്കൈ, അബൂബക്കര്‍ കോയിപ്പാടി, സുരേഖ കന്നിങ്കാര്‍, മുഹമ്മദ് കുഞ്ഞി ബാലനടുക്ക, ഫാത്തിമത്ത് സുഹറ പെരുമ്പള, കെ ജമീല മൊഗ്രാല്‍ പുത്തൂര്‍, അസ്മാബി ആസാദ് നഗര്‍, എം.എം അബ്ദുല്ല മവ്വല്‍, മുഹമ്മദ് പിലാങ്കട്ട, ഹസൈനാര്‍ ബെള്ളൂര്‍, ആയിഷ ആലംപാടി, ജാനകി കസബ ബീച്ച്, ജയന്‍ കാസര്‍കോട്, കെ ജീത ജെ.പി കോളനി, അഹ്്മദ് കുഞ്ഞി അടുക്കത്ത്ബയല്‍, ഖദീജത്ത് ഖൈറുന്നിസ അടുക്കത്ത്ബയല്‍, ഖദീജ മാര, നസീമ ബേവിഞ്ച, മാര ഖദീജ, സഫിയ വിദ്യാനഗര്‍, യൂസുഫ് ചാലക്കുന്ന് (10,000 രൂപ). 

കമല അടുക്കത്ത്ബയല്‍, ഷെമീമ വലിയമൂല, മുഹമ്മദ് കുഞ്ഞി മുളിയാര്‍, നാരായണന്‍ രാവണേശ്വരം, മഞ്ജുള പാറക്കെട്ട്, സുരേഷ് നീര്‍ച്ചാല്‍, വിഗ്നേശ്വര്‍ കീഴൂര്‍ കടപ്പുറം, ചന്ദ്രന്‍ അടുക്കത്ത്ബയല്‍, ഹാരിസ് തെരുവത്ത്, ഖദീജ മവ്വല്‍, മൂസ മംഗലത്തോണി, ആയിഷാബി മംഗലതോണി (5,000 രൂപ).

Keywords: na-nellikunnu-fund-umman-chandi

Post a Comment

0 Comments

Top Post Ad

Below Post Ad