Type Here to Get Search Results !

Bottom Ad

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

evisionnews

കാസർകോട് :(www.evisionnews.in)ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10 ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ബേര്‍ക്ക മഷ്‌രിഫ മന്‍സിലിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഉസൈര്‍ (15)നെ ഏറണാക്കുളത്ത് വെച്ച് റെയിൽ വേ പോലീസ് കണ്ടെത്തി.വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയ വിദ്യാർത്ഥി വൈകിയിട്ടും എത്താതതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.ബൈക്ക് കൊടുക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി വീട് വിട്ടതെന്ന് പോലീസ് അറിയിച്ചു.

Keywords :Missing-tihss student-found

Post a Comment

0 Comments

Top Post Ad

Below Post Ad