Type Here to Get Search Results !

Bottom Ad

മംഗലാപുരം വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട കാസര്‍കോട് സ്വദേശി അറസ്റ്റില്‍

evisionnews


മംഗലാപുരം :(www.eviosnnews.in)മംഗലാപുരം വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട.കാസര്‍കോട് സ്വദേശി അറസ്റ്റില്‍.ചെമ്പരിക്ക സ്വദേശി മുഹമ്മദ് ഇര്‍ഷാദാ(32)ണ് പിടിയിലായത്. കഞ്ചാവു ചെടിയുടെ ഉണങ്ങിയ ഇലകളും ചേര്‍ത്ത പൊടിരൂപത്തിലുള്ള 4.110 കിലോ തൂക്കമുള്ള കഞ്ചാവ് ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. ദോഹയിലേക്കുള്ള ഐ.എക്‌സ് 821 നമ്പര്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രചെയയ്യാനെത്തിയതായിരുന്നു യുവാവ്. സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. യുവാവിനെ മംഗളൂരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

keywords : manglore-airposrt-kanjav-areest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad