Type Here to Get Search Results !

Bottom Ad

മണല്‍ക്കടത്ത് സംബന്ധിച്ച് പോലീസിനു വിവരം നല്‍കിയ യുവാവിന് വെട്ടേറ്റു

evisionnews

ബേക്കല്‍: (www.evisionnews.in) മണല്‍ക്കടത്ത് സംബന്ധിച്ച് പോലീസിനു വിവരം നല്‍കിയ യുവാവിന് വെട്ടേറ്റു. പള്ളിക്കര തൊട്ടി ഹദ്ദാദ് നഗറിലെ അശ്‌റഫിനാണ് (33) വെട്ടേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന അശ്‌റഫിനെ കാറിലെത്തിയ ആറംഗസംഘം കത്തി, വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ അശ്‌റഫിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്‌റഫിന്റെ പരാതിയില്‍ മുസ്തഫ, നൗഷാദ് തുടങ്ങി ആറുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് ബേക്കല്‍ പോലീസ് കേസെടുത്തു.

Keywords: Bekal-man-got-attacked-bekal-ashraf-musthafa-noushad

Post a Comment

0 Comments

Top Post Ad

Below Post Ad