Type Here to Get Search Results !

Bottom Ad

സ്ത്രീപീഡനം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതി കോടതിയില്‍

evisionnews

കാഞ്ഞങ്ങാട് : (www.evisionnews.in) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താ വും ഭര്‍തൃമാതാവും പിതാവും പീഡിപ്പിക്കുന്നതായി കോടതിയില്‍ യുവതിയുടെ ഹരജി. ചിത്താരി പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആദത്തിന്റെ മകള്‍ ഫൗസിയയാണ് (25) ഭര്‍ത്താവ് ഇരിയയിലെ ഇബ്രാഹീമിനും മാതാപിതാക്കള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Keywords: kanhangad-abuse-against-woman

Post a Comment

0 Comments

Top Post Ad

Below Post Ad