തൃശ്ശൂര്‍ (www.evisionnews.in): നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ വെച്ച് പാലക്കാട് റൂട്ടിലോടുന്ന ലോ ഫ്ളോര്‍ ബസാണ് അപകടമുണ്ടാക്കിയത്. ബസ് സ്റ്റാന്റില്‍ ബസ് കാത്തു നില്ക്കുന്നവരുടെ ഇടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്.
Keywords: Kerala-news-ksrtc-bus-busstand-death
Post a Comment
0 Comments