പെർള : (www.evisionnews.in) രണ്ടു ദിവസം മുൻബ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കര്ഷകന് മരിച്ചു.കാട്ടുകുക്കെ ബാളമൂലയിലെ അമ്മു പൂജാരി-യമുന ദമ്പതികളുടെ മകന് ദേരണ്ണ പൂജാരി (45)യാണ് മരിച്ചത്.ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഭാര്യ: പത്മാവതി. മക്കള്‍: രക്ഷിത, ലിഖിത. സഹോദരങ്ങള്‍: സുധാകര മാസ്റ്റര്‍ , ബാബു പൂജാരി, ആനന്ദ, ഉമേശ, നളിനി, ശാലിനി.
keywords: kasaragod-farmer-suicide-dead
Post a Comment
0 Comments