Type Here to Get Search Results !

Bottom Ad

ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു


ജക്കാര്‍ത്ത:(www.evisionnews.in) ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്നുവീണു 30 പേര്‍ മരിച്ചു. മെഡാന്‍ നഗരത്തിലെ ജനവാസപ്രദേശത്തെ രണ്ടു വീടുകള്‍ക്കിടയിലേക്കാണ് ഹെര്‍ക്കുലിസ് സി 130 വിമാനം പതിച്ചത്. പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. മരിച്ചവരില്‍ 12 പേര്‍ വിമാനജീവനക്കാരാണ്.
വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുകയാണ്. മരണസംഖ്യ കൂടാന്‍ ഇടയുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളത്തെുടര്‍ന്നു വിമാനം തിരിച്ചിറക്കാനായി പൈലറ്റ് അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനികരും അവരുടെ ബന്ധുക്കളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords :Indonesia-plane crush-113 died

Post a Comment

0 Comments

Top Post Ad

Below Post Ad