Type Here to Get Search Results !

Bottom Ad

എ ഹമീദ് ഹാജിയെ ജില്ലാ വൈസ് പ്രസിഡന്റു സ്ഥാനംത്ത് നിന്നും നീക്കി

കാഞ്ഞങ്ങാട്: (www.evisionnews.in)എ ഹമീദ് ഹാജിയെ ജില്ലാ വൈസ് പ്രസിഡന്റു സ്ഥാനംത്ത് നിന്നും നീക്കിപാര്‍ട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ പദവികളില്‍നിന്നും ഹമീദ് ഹാജിയെ നീക്കിയതായി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെതുടര്‍ന്നാണ് ഹമീദ് ഹാജിയെ നീക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസീമ ടീച്ചര്‍ എന്നിവര്‍ക്കെതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചതുള്‍പ്പെടെയുള്ള അച്ചടക്കലംഘനങ്ങള്‍ ഹമീദ് ഹാജി നടത്തിയെന്നാണ് പാര്‍ട്ടിയുടെ കുറ്റപത്രം. 

Keywords: muslim-league-a-hameed-haji

Post a Comment

0 Comments

Top Post Ad

Below Post Ad