Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ഉപ്പള (www.evisionnews.in): ഉപ്പളയില്‍ അജ്ഞാതനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള റെയില്‍വെഗേറ്റിന് സമീപം ചൊവ്വഴ്ച രാത്രിയാണ് സംഭവം. കാവി മുണ്ടും വെളുത്തവരകളുള്ള കറുത്ത നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗല്‍പാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.


Keywords: Kasaragod-news-deadbody-news-police-uppla

Post a Comment

0 Comments

Top Post Ad

Below Post Ad