Type Here to Get Search Results !

Bottom Ad

ദുബായ് കെ എം സി സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ

evisionnews

ദുബൈ :(www.evisionnews.in) ദുബൈ കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു.എ.എച്ച്.കെ. അലിയെ പ്രസിഡണ്ടായും മുനീര്‍ ഉര്‍മിയെ ജനറൽ സെക്രട്ടറിയായും സിദ്ദീക്ക് പൊയക്കരയെ ട്രഷററായും തെരഞ്ഞെടുത്തു.പി.ബി. അബ്ദുല്‍ റസാക്ക് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികൾ :സുലൈമാന്‍ കലാ നഗര്‍,റഹൂഫ് സംസം,റിയാസ്.കെ.വി പാടലടുക്ക (വൈസ് പ്രസിഡണ്ടുമാര്‍ ) മുഹാദ് എം.എം.കെ ഉര്‍മി,ജലീല്‍ പാറ,ഫൈറൂസ്.എം.എ ഉര്‍മി,ഷംസു പൊന്നങ്കള,അസ്ഹറുദ്ധീന്‍ കലാ നഗര്‍ (സെക്രട്ടറിമാര്‍). അയ്യൂബ് ഉര്‍മി,അബ്ദുല്‍ ഖാദര്‍ അസ്ഹദി,യാക്കൂബ് മൌലവി,ഷംസു മാസ്റ്റര്‍,സലാം പാടല്‍ (രക്ഷാധികാരികള്‍).

keywords :dubai kmcc-puthige panchayath-p.b abdul razzak mla

Tags

Post a Comment

0 Comments

Top Post Ad

Below Post Ad