Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക തുരങ്കത്തിന് സമീപം രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

evisionnews


ചെമ്പിരിക്ക: (www.evisinnews.in) ചെമ്പരിക്കതുരങ്കത്തിന് സമീപം പാളം മുറിച്ച് കടക്കവെ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. ബാവുനഗര്‍ കൊച്ചുവേളി എക്‌സ്പ്രസാണ് ഇടിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Keywords: chembirika-train-hits-two-people-dead

Post a Comment

0 Comments

Top Post Ad

Below Post Ad