Type Here to Get Search Results !

Bottom Ad

ഭീമനടി വൈദ്യുതി ഓഫീസില്‍ അതിക്രമം; ജീവനക്കാരെ കയ്യേറ്റം ചെയ്തു



നീലേശ്വരം:(www.evisionnews.in)ഭീമനടി വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ കയ്യേറ്റം ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
നിരന്തരം വൈദ്യുതി മുടങ്ങുന്നതില്‍ പ്രകോപിതരായ സംഘം വൈദ്യുതി ഓഫീസില്‍ കയറി ഫയലുകളും മറ്റും വലിച്ചെറിയുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാരെ സംഘം കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.ജീവനക്കാരുടെ പരാതിയില്‍ മാലോത്തെ മനോജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.

keywords : beemanadi-electric-office-attack-worker-handle-section

Post a Comment

0 Comments

Top Post Ad

Below Post Ad