Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക- അടിമ്പായി- ചെടേക്കാല്‍ -മാന്യ ലിങ്ക് റോഡ് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.


evisionnews

ബദിയടുക്ക:(www.evisonnews.in) കാസര്‍കോട് നിയോജകമണ്ഡലത്തിലെ ബീജന്തടുക്ക അടിമ്പായി ചെടേക്കാല്‍ മാന്യ ലിങ്ക് റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാവിലെ 110.30ന് ചെടേക്കല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സി.ടി അഹ്മ്മദലി, എം.സി ഖമറുദ്ധീന്‍, ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, സുധാ ജയറാം, മാഹിന്‍ കേളോട്ട്, ഇ.ബി അഹ്മ്മദ്‌റോഡ് പാലം വിഭാഗം സൂപ്രണ്ട് എഞ്ചിനീയര്‍ കെ.വി ആസഫ് , കെ.എന്‍ കൃഷ്ണഭട്ട്, മഹേഷ് വളകുഞ്ച, മഞ്ചുനാഥ, ബി.രാമ പാട്ടാളി, ബദറുദ്ദീന്‍ താസിം, തുടങ്ങിയവര്‍ സംബന്ധിച്ചു.


keywords : beejanthadka-chedekal-manya-link-road-minister-ibrahim-kunji-

Post a Comment

0 Comments

Top Post Ad

Below Post Ad