Type Here to Get Search Results !

Bottom Ad

ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു.

evisonnews

ബദിയടുക്ക :(www.evisionnews.in) ആഗസ്ത് മാസം നടക്കുന്ന മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ ഇബ്രാഹീം കുഞ്ഞ് നിര്‍വഹിച്ചു. യോഗത്തില്‍ കേരള സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹമ്മദാലി, കേരള കര കൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, ശ്രീ.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മാഹിന്‍ കേളോട്ട്,
കോട്ട അബ്ദുല്‍ റഹിമാന്‍, അന്‍വര്‍ ഓസോണ്‍,അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, മൂസ കന്യാന, നവാസ് കുഞ്ചാര്‍, ഹഫീസ് ബദിയടുക്ക, ഹനീഫ് കന്യാന, എം.ബി.മുഹമ്മദ്കുഞ്ഞി, റഫീക്ക് കേളോട്ട്, ഗഫൂര്‍ പളളത്തട്ക്ക, ബഷീര്‍ ഫ്രഡ്‌സ്, സിയാദ് പെരഡാല, സക്കീര്‍ ബദിയട്ക്ക, യൂസഫ് ബാറഡ്ക്ക, ശാഫി കുണ്ട, തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Badiyadukka-iuml panchayath conferance-logo display-ct ahammedali-mc kamarudheen,na nellikunnu mla

Post a Comment

0 Comments

Top Post Ad

Below Post Ad