Type Here to Get Search Results !

Bottom Ad

ബന്തിയോട് ബൈക്കപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്യാര്‍ സ്വദേശി മരിച്ചു

മഞ്ചേശ്വരം:(www.evisionnews.in) ഞായറാഴ്ച രാത്രി ബന്തിയോട് അടുക്കയിലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കയ്യാര്‍ സ്വദേശി മരിച്ചു. ജോയ് (22) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. 
ബന്തിയോട് അട്ക്കയില്‍ ഞായറാഴ്ച്ച രാത്രി 9.45 ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. ബന്തിയോട് നിന്ന് കയ്യാറിലേക്ക് പോവുകയായിരുന്ന ജോയിയും സുഹൃത്തും സഞ്ചരിച്ച ബൈക്ക്, എതിരെ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ജോയിയുടെ സുഹൃത്ത് ജീവന്‍ റോഡ്രിഗസ് ഇന്നലെ രാത്രിതന്നെ മരിച്ചിരുന്നു. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കമലാക്ഷനെയും സുഹൃത്തിനെയും മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോയിയുടെ സുഹൃത്ത് ജീവന്‍ റോഡ്രിഗസ് രാത്രി തന്നെ മരിച്ചിരുന്നു. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കമലാക്ഷനെയും സുഹൃത്തിനെയും മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



keywords: bandiyod-accident-dead-joy

Post a Comment

0 Comments

Top Post Ad

Below Post Ad