Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വൈദ്യുതി ലൈനിലെ തടസ്സം അടിയന്തിരമായി നീക്കും

evisionnews

ബദിയടുക്ക : (www.evisionnews.in) വൈദ്യുതി ലൈനിലെ അറ്റകുറ്റ പണി ചെയ്യാത്തത് മൂലം വൈദ്യുതി ലൈനില്‍ ഉണ്ടാവു തടസ്സം നീക്കാന്‍ അടിയന്തിരമായി അറ്റകുറ്റ പ്രവൃത്തി നടത്തുമെ് പഞ്ചായത്ത് തല കെ.എസ്.ഇ.ബി അഡൈ്വസറി യോഗം തീരുമാനിച്ചു. ബദിയടുക്കയില്‍ മഴക്കാലം തുടങ്ങിയതോടു കൂടി വൈദ്യുതി തടസ്സം തുടങ്ങിയിരിക്കുകയാണ്. ഇത് തടയാന്‍ പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം വിളിച്ച യോഗത്തിലാണ് തീരുമാനമായത്. അടിയന്തിരമായി സ്ഥിരം അസിസ്റ്റന്റ് എഞ്ചിനിയറെ പോസ്റ്റിംഗ് ചെയ്യണമെും വൈദ്യുതി ലൈനില്‍ ത'ു മരങ്ങള്‍ മുറിച്ച് മാറ്റണമെും അപകടാവസ്ഥയിലുളള പോസ്റ്റുകള്‍ മാറ്റണമെും യോഗം ബന്ധപ്പെ' അധികാരികളോട് ആവശ്യപ്പെ'ു. കരാര്‍ എടുക്കാന്‍ ആരും മുാേ'് വരാത്ത സാഹജര്യത്തില്‍ ജന പ്രതിനിധികളുടെയും സദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍'ി പ്രതിനിധികളുടെയും സഹായത്തോടെ അറ്റകുറ്റ പണികള്‍ നടത്താനും തീരുമാനിച്ചു. എന്‍.എ നെല്ലിക്കു് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം, വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണ ഭ'്, സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോ'്, സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍പെര്‍സ സവിത എം.പി, മെമ്പര്‍മാരായ മഹേഷ് വളക്കുഞ്ച, ഹമീദ് പളളത്തട്ക്ക, അന്‍വര്‍ ഓസോ, ജോണി ക്രാസ്ത, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, മഞ്ചുനാഥ് മാന്യ, അസി.എക്‌സി.എഞ്ചിനിയര്‍ ജയകൃഷ്ണന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ രാജഗോപാലന്‍.എ.കെ, സബ് എഞ്ചിനിയര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 



keywords; badiaduka-electricity-problem

Post a Comment

0 Comments

Top Post Ad

Below Post Ad