Type Here to Get Search Results !

Bottom Ad

ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്


ബേക്കല്‍:(www.evisionnews.in) നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ബാര വെടിക്കുന്നിലെ മാധവന്റെ മകന്‍ മിഥുനാണ്(20) പരിക്കേറ്റത്.കഴിഞ്ഞദിവസം വൈകുേന്നരം വെടിക്കുന്നിലാണ് അപകടം. മിഥുന്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥുനിന്റെ പരാതിയില്‍ ഓട്ടോഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Keywords :Auto Rikshaw-accident-bike

Tags

Post a Comment

0 Comments

Top Post Ad

Below Post Ad