Type Here to Get Search Results !

Bottom Ad

പ്രമേത്തിലെ സംവിധായകൻ ഇനി തനിച്ചല്ല

evisionnews

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മാതാവിന്‍റെ മകളാണ് വധു.
ജൂലൈയിലാണ് വിവാഹനിശ്ചയം. ചിങ്ങത്തില്‍ വിവാഹം. ചെന്നൈയില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയുമായിരുന്നു.
പുത്രന്‍ പോളിന്‍റെയും ഡെയ്സി ചാക്കോയുടെയും മകനാണ് അല്‍ഫോന്‍സ് പുത്രന്‍. ആലുവയാണ് സ്വദേശം. കുട്ടിക്കാലത്തുതന്നെ സിനിമ തലയ്ക്കു പിടിച്ച അല്‍ഫോന്‍സ് ചെന്നൈയില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് പഠിച്ച ശേഷം ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാതെയാണു 'നേരം എടുത്തത്.

Keywords : premam-neram-alfons-malayalam cinema
Tags

Post a Comment

0 Comments

Top Post Ad

Below Post Ad