Type Here to Get Search Results !

Bottom Ad

ഓമ്‌നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം (www.evisionnews.in): ഓമ്‌നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം കുന്നിലെ ഖലീല്‍(25), ഉദ്യാവരം പത്താംമൈലിലെ മജീദ്(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

പൊസോട്ട് പെട്രോള്‍ പമ്പിന് സമീപം വെളളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. ഓമ്നിയുടെ മുന്ഭാഗം വെള്ളത്തില് മുങ്ങിയ നിലയിലാണ്. ഖലീലിന്റെ പരിക്ക് ഗുരുതരമാണ്.  പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kasaragod-news-posott-omni-manjeshwer-manglore

Post a Comment

0 Comments

Top Post Ad

Below Post Ad