കാസര്‍കോട്:(www.evisoinnews.in) മുസ്ലിം യൂത്ത് ലീഗ് യുവകേരള യാത്ര
കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 17ന് കാസര്‍കോട് വര്‍ഗ്ഗീയതക്കെതിരെ മതേതര കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 11 വരെ സംഘടിപ്പിക്കുന്ന യുവകേരള യാത്ര വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ വനിതാഭവനില്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.മണ്ഡലം പ്രസിടണ്ട് ഹമീദ് ബെദിര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് പട്‌ല സ്വാഗതം പറഞ്ഞു.ജില്ലാ ഭാരവാഹികളായ അഷ്‌റഫ് എടനീര്‍, മമ്മു ചാല, മണ്ഡലം ഭാരവാഹികളായ ബി.ടി അബ്ദുല്ലകുഞ്ഞി, ഹാരിസ് തായല്‍, മൂജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, നൗഷാദ് മിലാദ് തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

keywords : kasargod-youth-league-yuva-kerala-yathra-mandalam-convention-17
Post a Comment
0 Comments