Type Here to Get Search Results !

Bottom Ad

ഹാരിസ് പടഌകാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി

കാസര്‍കോട്മുസ്ലിംയൂത്ത്‌ലീഗ്കാസര്‍കോട്നിയോജകമണ്ഢലംകമമിററിയുടെകൗണ്‍സില്‍യോഗംപുതിയജനറല്‍സെക്രട്ടറിയായിഹാരിസ്പട്‌ളയെതെരഞ്ഞെടുത്തു.വൈസ്പ്രസിഢണ്ടായിമുജീബ്കമ്പാറിനെയുംസെക്രട്ടറിയുടെഒഴിവില്‍അന്‍വര്‍ഓസോണിനെയുംതിരഞ്ഞെടുത്തു.

evisionnews


ഹമീദ് ബെദിരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ ജില്ലാ പ്രസിഢണ്ട് മൊയ്തീന്‍കൊല്ലമ്പാടിഉല്‍ഘാടനംചെയ്തു.ജില്ലാലീഗ്ട്‌റഷറര്‍എ.അബ്ദുള്‍റഹ്മാന്‍,മണ്ഢലംജന.സെക്രട്ടറി എ എ ജലീല്‍,ഇ.അബൂബക്കര്‍,ജില്ലാജന.സെക്രട്ടറി എ കെ എംഅഷ്‌റഫ്,മുഹമമദ്കുഞ്ഞി ഹിദായത്ത് നഗര്‍,അഷ്‌റഫ് എടനീര്‍,പി ടിഅബ്ദുല്ലക്കുഞ്ഞി,ഹാരിസ്പടഌ,ഖലീല്‍സിലോണ്‍,ഹാരിസ്തായല്‍തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് മിലന്‍ നന്ദി പറഞ്ഞു.

keywords :youth-league-mandalam-committee-secretary-

Post a Comment

0 Comments

Top Post Ad

Below Post Ad