Type Here to Get Search Results !

Bottom Ad

വ്യാപാരി നേതാവിനെതിരെ വാട്‌സ് ആപ്പില്‍ വ്യാജപ്രചരണം, എസ്.പിക്ക് പരാതി നല്‍കി


കാസര്‍കോട്: (www.evisionnews.in)  വ്യാപാരി നേതാവിനെതിരെ വാട്‌സ്ആപ്പില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ എസ്.പിക്ക് പരാതി നല്‍കി. മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ബദിയഡുക്ക മേഖലാ ജനറല്‍ സെക്രട്ടറിക്കെതിരെയാണ് വാട്‌സ്ആപ്പില്‍ പ്രചരണം നടക്കുന്നതെന്നും  വര്‍ഗ്ഗീയ ചുവയുള്ള സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ പറയുന്നു.

evisionnews


Keywords: evisionnews.in, Badiaduka mekhala General secratery, Mobile dealers association, complaint 

Post a Comment

0 Comments

Top Post Ad

Below Post Ad