Type Here to Get Search Results !

Bottom Ad

ജൈവപച്ചക്കറി ഗ്രാമം പദ്ധതി: ശില്‍പ്പശാല നടത്തും

കാസര്‍കോട് (www.evisionnews.in): നാടിനെ ഹരിതശോഭ വീണ്ടെടുക്കുന്നതിനും വിഷമില്ലാത്ത പച്ചക്കറികള്‍ ലഭിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടും സിപിഐ എം നേതൃത്വത്തില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായി ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കൃഷിക്കാരുടെ ശില്‍പശാല സംഘടിപ്പിക്കുന്നു. 

ഫെബ്രുവരി അഞ്ചിന് രാവിലെ പത്തിന് പടക്കാട് കാര്‍ഷിക കോളേജില്‍ നടക്കുന്ന ശില്‍പശാലയില്‍ കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ ക്ലാസെടുക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.


Keywords: Kasaragod-workshop-vegetable-inauguration-agri

Post a Comment

0 Comments

Top Post Ad

Below Post Ad