Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് രണ്ട് പേര്‍ക്ക് കുത്തേററു

കാഞ്ഞങ്ങാട്: (www.evisionnews.in)  കാഞ്ഞങ്ങാട് ഇഖ്ബാല്‍ നഗറില്‍ രണ്ട്‌പേര്‍ക്ക് കുത്തേറ്റു. ഇക്ബാല്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ (40) മന്‍സൂര്‍ (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിദഗ്ദ ചികിതസക്കായി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചരാത്രി പത്തര മണിയോടെയാണ് സംഭവം. 
കഴിഞ്ഞ ഒക്‌ടോബര്‍ 16 ന് രാത്രി ചിത്താരി മുക്കൂട്ടില്‍ കൊളവയല്‍ സ്വദേശി വളപ്പില്‍ വീട്ടില്‍ കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ വി റംഷീദ് ദുരൂഹസഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായുളള വാക്ക് തര്‍ക്കത്തിനിടയിലാണ് രണ്ടു പേര്‍ക്കും കുത്തേററത്.

evisionnews


Keywords: Kanhangad, two persons attacked, injured, Iqbal high school hospital, manglore, 

Post a Comment

0 Comments

Top Post Ad

Below Post Ad