മംഗലാപുരം (www.evisionnews.in): റെയില്‍വെ ട്രാക്കിന് സമീപത്തുവെച്ച് കഞ്ചാവു വലിക്കുകയായിരുന്ന നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് കുട്ടികളാണ് വളച്ചിലില്‍ മംഗലാപുരം റൂറല്‍ പോലീസിന്റെ പിടിയിലായത്.
സ്‌കൂളില്‍ പോകാതെ കഞ്ചാവു വലിക്കുകയായിരുന്ന കുട്ടികളെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് പിടികൂടുകയായിരുന്നു. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയ ശേഷം കുട്ടികളെ പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു.
Keywords: Karnataka-manglore-news-arrest-kanjavu
Post a Comment
0 Comments