Type Here to Get Search Results !

Bottom Ad

അറബി സാഹിത്യ ക്ലബ് പ്രതിഭകളെ അനുമോദിച്ചു


നായന്മാര്‍മൂല (www.evisionnews.in): തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറബി സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയസംസ്ഥാന മത്സരങ്ങളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. ഹെഡ് മിസ്ട്രസ്സ് ജി. ലത അധ്യക്ഷത വഹിച്ചു. 

ജമാഅത്ത് പ്രസിഡന്റ് എന്‍എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി ഉപഹാര സമര്‍പ്പണം നടത്തി. എ മുഹമ്മദ് ബഷീര്‍ ഹാജി, എഎല്‍ മുഹമ്മദ് അസ്ലം, എം അബ്ദുല്ലത്തീഫ്, ഖാദര്‍ പാലോത്ത്, ടി പി മുഹമ്മദ് അലി, പി മൂസക്കുട്ടി, സി കെ ജോണ്, ശ്രീധരന്‍ മങ്ങാട്, ശ്രീകുമാര്‍, പി ഐ എ ലത്തീഫ്, ടി മുഹമ്മദ്, സുബൈദ, അബ്ദുല്‍സലാം, സുലൈമാന്‍, സിഎം ഇബ്രാഹിം ഖലീല്‍ പ്രസംഗിച്ചു.



Keywords: Kasaragod-naimarmoola-arabic-thanbeeh-inaguration

Post a Comment

0 Comments

Top Post Ad

Below Post Ad