Type Here to Get Search Results !

Bottom Ad

പതിനാലുകാരന്‍ ആത്മഹത്യ ചെയ്തത് അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത്

കാഞ്ഞങ്ങാട്: (www.evisionnews.in)  പതിനാലുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അമമ വഴക്കു പറഞ്ഞതിലുളള മനോവിഷമം മൂലമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ചായ്യോം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9-ം തരം വിദ്യാര്‍ത്ഥിയും സ്‌ററുഢന്‌റ് പോലീസ് കാഢററുമായ അര്‍ജുന്‍കഴിഞ്ഞ് ദിവസമാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.പഠിക്കുന്നതിന് പകരം കൂടുതല്‍ സമയം ടിവി കാണുന്നതായി അര്‍ജുനെ അമമ വഴക്കു പറഞ്ഞിരുന്നു. ഇതില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.അര്‍ജുന്‌റ മരണം അമമ അനുവിനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്.

evisionnews


Keywords: Kanhangad, student, Chayyom Gv.higher secondary, student police cadet, suicide

Post a Comment

0 Comments

Top Post Ad

Below Post Ad