ചട്ടഞ്ചാല്‍: (www.evisionnews.in) എം.ഐ.സി ആര്‍ട്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ബി.ബി.എം പ്രീമിയര്‍ ലീഗില്‍ ബി.ബി.എം സ്റ്റാലിയന്‍സ് ചാമ്പ്യന്മാര്‍. ഫൈനലില്‍ ബി.ബി.എം ചാലഞ്ചേര്‍സിനെയാണ് തോല്‍പിച്ചത്. ബാഷല്‍ തളങ്കര (ക്യാപ്റ്റന്‍) ശഹദ്, മുസ്രഫ്, ഫയാസ്, ആശിഫ്, ഷബീര്‍, ശക്കീര്‍, തൗസീഫ് എന്നിവരാണ് സ്റ്റാലിയന്‍സ് ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങിയത്.
Keywords: MIC, BBM Premier league, Stalians champions, Bashal Thalangara, evisionnews, MIC
Post a Comment
0 Comments