കാസര്‍കോട് :(www.evisionnews.in)കുമ്പള ഉളുവാറിലെ ഫാത്തിമത്ത് സുഹ്‌റ(17)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഫെബുവരി 28ലേക്ക് ജില്ലാ സെഷന്‍സ് കോടതി മാററിവെച്ചു.കേസി ന്റെ വിചാരണ ചൊവ്വാഴ്ച കോടതിയില്‍ ആരംഭിച്ചെന്കിലും പ്രതിയായ കര്‍ണ്ണാടക ബന്ട്വാളിലെ ഉമമര്‍ ബ്യാരിക്ക് അഭിഭാഷകന്‍ ഉന്ടായിരുന്നില്ല .കേസിലെ മുഖ്യസാക്ഷിയായ യൂസഫ് ഉളുവാറും രന്ടാം സാക്ഷി കൊല്ലപ്പെട്ടസുഹ്‌റയുടെ മാതാവ് നഫീസയും പ്രതി ഉമമര്‍ ബ്യാരിയും കോടതിയില്‍ ഹാജരായി.പ്രതിക്ക് അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
keywords: culprit-bail-suhra-murder-feruary-30
Post a Comment
0 Comments