കാഞ്ഞങ്ങാട്: (www.evisionnews.in) എസ്.എഫ്.ഐ ജില്ലാ സമ്മേളനം കാസര്‍കോട്ട് മാര്‍ച്ച് 14, 15 തീയ്യതികളിലായി നടക്കും. കാഞ്ഞങ്ങാട്ട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. എ.വി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.സഭീഷ്, പി.പി.സിബിന്‍, രാജീവ് വള്ളാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: S.F.I district meeting, Kasaragod, Kanhangad, A.V Shiva Prasad
Post a Comment
0 Comments