കാസര്‍കോട് (www.evisionnews.in)ഞായറാഴ്ച വൈകുന്നേരം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മിഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു അത്തരാക്കര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു തുടങ്ങിയതായി കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രംഞ്ജിത്ത് അറിയിച്ചു.ഇത്തരം വ്യാജ വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നത് കുറ്റകരമാണെന്നും നടപടിക്ക് വിധേയരാകേണ്ടി വരുന്നമെന്നും അദ്ദേഹം അറിയിച്ചു.
keywords : social-media-fake-news-publish-police-case
Post a Comment
0 Comments