കാഞ്ഞങ്ങാട്സംസ്ഥാനസ്‌കൂള്‍കലോല്‍സവത്തില്‍പങ്കെടുക്കാന്‍വ്യാജരേഖയുണ്ടാക്കി അപ്പീല്‍സംഘടിപ്പിച്ചുകൊടുത്തുവെന്നവിദ്്യാഭ്യാസഉദ്യോഗസ്ഥന്റെ പരാതിയില്‍ ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം മൂന്നുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
പ്രിന്‍സിപ്പാള്‍ പ്രഭാകരന്‍,അധ്യാപകന്‍ അഭിരാം,രക്ഷിതാവ് പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ്കേസ്.അയോഗ്യരായ വിദ്യാര്‍ത്ഥികളെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുപ്പിക്കുന്നതിന് വ്യാജരേഖകള്‍സമര്‍പ്പിച്ച് ലോകായുക്തയെ തെററിദ്ധരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.ഈ തട്ടിപ്പുമായി ചില അഭിഭാഷകര്‍ക്കുംപങ്കുണ്ടെന്ന്ആക്ഷേപമുയര്‍ന്നിട്ടുണ്ട്
keywords : fake-documents-principale-3-case-
Post a Comment
0 Comments