Type Here to Get Search Results !

Bottom Ad

ബിജെപിയില്‍ പൊട്ടിത്തെറി: നരേന്ദ്ര ടണ്ഠണ്‍ രാജിവെച്ചു

ന്യൂഡല്‍ഹി (www.evisionnews.in): ഡല്‍ഹി ബിജെപിയില്‍ വിമത ശബ്ദം. കിരണ്‍ ബേദിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന നരേന്ദ്ര ടണ്ഠന്‍ രാജിവെച്ചു.

ലാത്തിചാര്‍ജ് ചെയ്തവര്‍ക്ക് തങ്ങളെ നയിക്കാനുള്ള അധികാരമില്ലെന്നാരോപിച്ചാണ് രാജി. കിരണ്‍ ബേദിയുടെ ആജ്ഞകള്‍ അസഹനീയമെന്നും ടണ്ഠന്‍ പറഞ്ഞു.


Keywords: Delhi-News-bjp-kiran-resign-lathicharge



Tags

Post a Comment

0 Comments

Top Post Ad

Below Post Ad