കാസര്‍കോട് (www.evisionnews.in): ഫെബ്രുവരി 13 മുതല്‍ 15 വരെ കാസര്‍കോട് വെച്ച് നടക്കുന്ന 19-ാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രോഫ്‌കോണിന്റെ ഭാഗമായി പ്രീ-പ്രോഫ്‌കോണ്‍ മീറ്റ് സംഘടിപ്പിച്ചു.
പൊവ്വലില്‍ ചേര്‍ന്ന മീറ്റില്‍ റുസ്താ ഉസ്മാന്‍ പ്രഭാഷണം നടത്തി. ജിഹാദ് സുറൂര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ ബോവിക്കാനം, അഹ്മദ് പൊവ്വല്‍ സംബന്ധിച്ചു.
Keywords: Kasaragod-povval-february-profcone-meet-conducted-
Post a Comment
0 Comments