കാസര്‍കോട് (www.evisionnews.in): ഫെബ്രുവരി 13 മുതല്‍ 15 വരെ കാസര്‍കോട് വെച്ച് നടക്കുന്ന ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രോഫ്‌കോണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രോഫ്‌കോണ്‍-ഇന്‍സൈറ്റ് എക്‌സിബിഷന്‍ ഫെബ്രുവരി 9 മുതല്‍ 13 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സമീപമുള്ള പി.ബി ഗ്രൗണ്ടില്‍ വെച്ച് നടക്കും.
എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം സൗജന്യമായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 ന് പ്രഭാഷണവും ഉണ്ടായിരിക്കും.
Keywords: Kasaragod-profcone-insight-exhibition-bustand
Post a Comment
0 Comments