Type Here to Get Search Results !

Bottom Ad

പ്രീ - പ്രോഫ്‌കോണ്‍ മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട്:(www.evisionnews.in) ഫെബ്രുവരി 13 മുതല്‍ 15 വരെ കാസര്‍കോട് വെച്ച് നടക്കുന്ന 19-ാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രോഫ്‌കോണിന്റെ ഭാഗമായി പൊവ്വലില്‍ സംഘടിപ്പിച്ച പ്രീ-പ്രോഫ്‌കോണ്‍ മീറ്റില്‍ റുസ്തം ഉസ്മാന്‍ പ്രഭാഷണം നടത്തി. ജിഹാദ് സുറൂര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ ബോവിക്കാനം, അഹ്മദ് പൊവ്വല്‍ സംബന്ധിച്ചു.

keywords : pre-profcon-meet-organised-kasaragod-february-13-15

Post a Comment

0 Comments

Top Post Ad

Below Post Ad