Type Here to Get Search Results !

Bottom Ad

പെട്രോള്‍ ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി (www.evisionnews.in): ഇടവേളക്ക് ശേഷം വീണ്ടും പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61പൈസയുമാണ് കൂട്ടിയത്. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടിയതാണ് കാരണമായി എണ്ണക്കന്പനികള്‍ പറയുന്നത് . പുതുക്കിയ നിരക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അടുത്തിടെ കുത്തനെ ഇടിഞ്ഞിരുന്നു. 


Keywords:Newdelhi-news-intervel-petrol-diesel-increase

Tags

Post a Comment

0 Comments

Top Post Ad

Below Post Ad