Type Here to Get Search Results !

Bottom Ad

അനധികൃത വാഹനപാര്‍ക്കിംഗ് നഗരസഭയുടെ വാഹനം പോലീസ് പിടികൂടി

കാഞ്ഞങ്ങാട്: (www.evisionnews.in)  നഗരത്തിലെ നോ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ വാഹനം പോലീസ് പിടികൂടി പിഴയീടാക്കി.വെളളിയാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് നഗരത്തിലെ നോപാര്‍ക്കിംഗ് ഏരിയയില്‍ നഗരസഭയുടെ കാര്‍ നിര്‍ത്തിയിട്ടതായി പോലീസിന്‌റ ശ്‌റദ്ധയില്‍പ്പെട്ടത്.വാഹനം കസ്‌ററഢിയിലെടുത്തപോലീസ് പിഴ ഈടാക്കിയ ശേഷംഅധികൃതര്‍ക്ക് വിട്ടുകൊടുത്തു.

evisionnews


Keywords: parking, municipality, police, No parking area, illeagual parking, custody


Post a Comment

0 Comments

Top Post Ad

Below Post Ad