കാസര്‍കോട്: (www.evisionnews.in) പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കാനറ കൂള്‍ ബാര്‍ ഉടമ രമേശ് മല്യ (62)യെ കടയില്‍ കയറി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേളിക്കു സമീപത്തെ 56 വയസ്സുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. നഗരത്തിലെ രഹസ്യക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Keywords: Town, Cool bar owner, murder attempt, evisionnews, Kasaragod
Post a Comment
0 Comments