Type Here to Get Search Results !

Bottom Ad

നഗരത്തിലെ കൂള്‍ ബാര്‍ ഉടമയെ കുത്തിയ സംഭവം; പ്രതി അറസ്റ്റില്‍


കാസര്‍കോട്:  (www.evisionnews.in)  പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കാനറ കൂള്‍ ബാര്‍ ഉടമ രമേശ് മല്യ (62)യെ കടയില്‍ കയറി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നഗരത്തിലെ കൂള്‍ ബാര്‍ ഉടമയെ കുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ദേളി കുന്നുപാറ സ്വദേശി റസാഖിനെ (56)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ വെച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. 
അക്രമത്തിനുപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

evisionnews


Keywords: Town, Cool bar owner, attack, arrest, Ramesh Malya, Deli Kunnupara Razaq

Post a Comment

0 Comments

Top Post Ad

Below Post Ad