ദോഹ (www.evisionnews.in): പ്രവാസികള്‍ ഏറെയുള്ള ജില്ലയായ കാസര്‍കോട്ട് പ്രവാസി വകുപ്പ് സ്ഥാപിക്കുമെന്ന് പറയുന്ന നോര്‍ക സെല്‍ ഇതുവരെ സ്ഥാപിക്കാത്തത് പ്രവസികളോട് കാണിക്കുന്ന അവഗണനയാണെന്നും ഉടന്‍ സ്ഥാപിക്കണമെന്നും എംഫഖ് ഖത്തര്‍ ആവശ്യപെട്ടു . ഇതു സംബന്ധിച്ച് എംഎല്‍എമാരായ എന്‍എ നെല്ലികുന്ന്, പിബി അബ്ദുല്‍ റസാഖ് എന്നിവര്‍ക്കും ജില്ലാ യുഡിഎഫ് ചെയര്മാന് ചെര്‍ക്കളം അബ്ദുള്ളക്കും നിവേദനം നല്‍കാനും യോഗം തിരുമാനിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരിയാല്‍ അധ്യക്ഷത വഹിച്ചു. ഷെക്കീല്‍ കുന്നില്‍ അജ്മല്‍ ചൗകി, അഭിനാസ്, സെക്കീര്‍ കുന്നില്‍, ഇഖ്ബാല്‍ കണ്ടത്തില്‍, മാഹിന്‍, ആബിദ് സംബന്ധിച്ചു.
Keywords: Kasaragod-gulf-mfaq-norka-qatar-norka-cell-foreigners-district-udf-mla
Post a Comment
0 Comments